Friday, March 2, 2012

വായനാ പാഠങ്ങള്‍ , അനുഭവങ്ങള്‍

 വായനയുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ .
വിഭാഗം  ഒന്നില്‍ വായനയുടെ പലമാനങ്ങളും തന്ത്രങ്ങളും ആണ് ചര്‍ച്ച ചെയ്യുന്നത് .അവയുടെ ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്‌താല്‍ പൂര്‍ണ രൂപം വായിക്കാന്‍ കഴിയും. 
  1. വായന എന്നാല്‍ എന്തല്ല ?
  2. വിമര്‍ശനാത്മക വായനക്കാരാകുമോ കുട്ടികള്‍
  3. വായനയിലെ ഇടപെടല്‍ കുറിപ്പുകള്‍
  4. വായനയും ചിന്തയും
  5. മൈന്‍ഡ് മാപ്പിങ്ങും വായനയും.
  6. വായനയും ചിത്രീകരണവും
  7. വായനയുടെ ലോകം എന്‍റെ സ്കൂളില്‍..
  8. ചോദ്യങ്ങളും ചോര്‍ച്ചയും പത്രവായനയും ചോദ്യങ്ങളും
  9.  കഥയും സംവാദവും
  10. വായനയും കഥയും-1
  11. വായനയും കഥയും -2( പ്രവചനവും കുട്ടികള്‍ നിര്‍മിച്ച പാഠങ്ങളും)
  12. വായനയും കഥയും-3
  13. വായനയും കഥയും -4
  14. വായനയും കഥയും- 5(സ്പെഷ്യല്‍ എസ് ആര്‍ ജിയും )
  15. വായനയും കഥയും -6 (വായനയില്‍ നിന്നും രചനയിലേക്ക്)
  16. വായനയും കഥയും 7 (ക്ലാസ് പിടി എ യില്‍ വായനാനുഭങ്ങള്‍ ) 
  17. കാസര്‍ഗോട് ജില്ലയില്‍ കൂടുതല്‍ തെളിച്ചം പകര്‍ന്നു 
  18.  പ്രകാശമില്ലാത്ത ഒരു ലേഖനമാണോ ഇതു?
  19.  

    ഭാഗം-2  -അനുഭവങ്ങള്‍
    ഭാഗം രണ്ടില്‍ സ്കൂള്‍അനുഭവങ്ങള്‍ ആണുള്ളത്.
    വിവിധ  സ്കൂളുകള്‍ വികസിപ്പിച്ച വായനാ പരിപാടികള്‍ .അന്വേഷണങ്ങള്‍ .പ്രായോഗികാനുഭവങ്ങള്‍ .ഇതും വഴികാട്ടും.
    (നിങ്ങളുടെ അനുഭവം അയച്ചു തന്നാല്‍ കൂട്ടിച്ചേര്‍ക്കാം tpkala@gmail.com)

  1. വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്‍ ..
  2. കുഞ്ഞു വായന വിളിക്കുന്നു.
  3. ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ?
  4. വായനയുടെ പച്ച.
  5. വായനയുടെ മുത്തു മണികള്‍..
  6. വായനയുടെ ലളിത പാഠങ്ങള്‍ ഒന്നിലെയും രണ്ടിലെയും
  7. പുതിയ പഠന രീതിയുടെ ആത്മാവ് ഉള്‍ചേര്‍ത്ത സ്കൂള്‍
  8. പുസ്തകത്തൊട്ടില്‍
  9. കുട്ടികളുടെ വായന ശാല
  10.  പള്ളിക്കൂടംവിട്ടാല്‍ പിന്നെ വായനശാലയില്‍ കാണാമേ
  11. പത്രവായനയെ പ്രോത്സാഹിപ്പിച്ച് ഇവിടെ പത്രവൃക്ഷം 
  12. വോയ്സ് ഓഫ് ചേരാപുരം
  13. വായനയുടെ വര്‍ണലോകമൊരുക്കി തവനൂര്‍ സ്‌കൂളിലെ പുസ്തകപ്പുര

  14. സ്വതന്ത്രവായനയ്ക്ക് അവസരമൊരുക്കല്‍-ഏലൂര്‍ എംഇഎസ് ഈസ്റ്റേണ്‍ യുപിസ്കൂളിന്‍റെ ലക്‌ഷ്യം

  15. വായനോത്സവം വര്‍ഷം മുഴുവന്‍


     

No comments:

Post a Comment