കുട്ടികളുടെ ലേഖനമികവിനുള്ള ആശയങ്ങളും പ്രവര്‍ത്തനങ്ങളും ആണ് ഇവിടെ നല്‍കിയിട്ടുള്ളത്. സൂക്ഷ്മ പ്രക്രിയ പാലിച്ചുള്ള ആലോചനകള്‍ .
രണ്ടു ഭാഗങ്ങളായി ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നു.
രണ്ടാം ഭാഗം പ്രയോഗ മാതൃകകള്‍ ആണ്. ശീര്‍ഷകങ്ങളില്‍ ക്ലിക്ക് ചെയ്യുക .വഴി തുറക്കും പ്രയോജനപ്പാടും .
ഭാഗം ഒന്ന് -അന്വേഷണ ചിന്തകള്‍
- മലയാളത്തിന്റെ കരുത്തു ഓരോ കുട്ടിക്കും വേണ്ടേ ?
കുട്ടികളുടെ പക്ഷത്ത് നിന്നു രചന പ്രക്രിയ വിഭാവനം ചെയ്യാറുണ്ടോ
കാവ്യാവതരണം മുതല്‍ ആസ്വാദന കുറിപ്പ് വരെ
- അനുഭവ വിവരണം എഴുതുമ്പോള്‍ ( ഒന്നാം ഭാഗം )
- അനുഭവ വിവരണം എഴുതുമ്പോള്‍ (രണ്ടാം ഭാഗം )
- ആസ്വാദനക്കുറിപ്പുകള്‍ -വളര്‍ച്ചയുടെ മുദ്രകള്‍ .
ഭാഗം രണ്ടു -അനുഭവങ്ങള്‍
നേതാവിന്റെ സ്കൂളിലെ അധ്യാപന സുതാര്യത
- ഏഴാം ക്ലാസ്സിലെ മാധ്യമ പ്രവര്‍ത്തകര്‍
ഇത് കവികള്‍ പഠിക്കുന്ന വിദ്യാലയം
- കവിതയുടെ ചിത്ര സാധ്യതകള്‍
യാത്ര (വര്‍ണന എന്ന് വിളിക്കരുതേ)
- ഒരു അനുഭവക്കുറിപ്പ് ( മലയാളം )
കുണ്ടൂര്‍കുന്ന് സ്കൂളിലെ എല്ലാ കുട്ടികളും "എഴുത്തുകാര്‍ "
- മാറ്റം പ്രകടം. കാസര്‍കോട് നാലിലാം കണ്ടം സ്കൂളില
വോയ്സ് ഓഫ് ചേരാപുരം
- "ഒന്നര മാര്‍ക്കിനായി ഒതുക്കി കെട്ടിയ അടഞ്ഞ മുറി...
എഴുത്തിന്‍റെ തിളക്കം
- .എല്ലാ സ്കൂളുകളില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍.
എന്റെ സര്‍ഗസൃഷ്ടികള്‍
- ഇന്‍ ലാന്റ് മാസികകള്‍ വൈകണമോ
പൂമാല സ്കൂളിന്റെ പൂമാല്യം
മരുന്നുപുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍
No comments:
Post a Comment